Former Pakistan Prime Minister Nawaz Sharif and his daughter Maryam Nawaz landed at the Lahore airport on Friday evening (9:15 IST) and were arrested even before they exited the plane. <br />ഒരു വര്‍ഷം മുമ്പ് വരെ രാജ്യം അടക്കി ഭരിച്ച പ്രധാനമന്ത്രിയായിരുന്നു നവാസ് ഷെരീഫ്. മുമ്പൊരിക്കല്‍ സ്വന്തം പട്ടാള മേധാവിയാല്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ട് ഷെരീഫ്. പര്‍വേസ് മുഷാറഫിന്റെ പട്ടാള അട്ടിമറിക്ക് വര്‍ഷങ്ങള്‍ ശേഷം ആണ് ഷെരീഫ് പാകിസ്താനില്‍ വന്‍ തിരിച്ചുവരവ് നടത്തിയത്. <br />#NawazSharif